¡Sorpréndeme!

ആറാം തമ്പുരാനൊപ്പം ഉണ്ണിമായ വീണ്ടുമെത്തുന്നു | filmibeat Malayalam

2018-05-04 266 Dailymotion

Manju Warrier Again act Mohanlal's heroine in Lucifer?
ദിലീപ് കാവ്യ മാധവന്‍, തുടങ്ങി ഇപ്പോള്‍ ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിങ്ങനെ ഒത്തിരിയധികം വിജയ ജോഡികള്‍ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്ക് അടുത്തതായി വരാന്‍ പോവുന്നത് മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പുതിയ സിനിമകളുടെ കണക്കുകളിലൂടെയാണ് മറ്റൊരു ഭാഗ്യ ജോഡിയാവാന്‍ പോവുന്നത്.
#Mohanlal #ManjuWarrier #AaramThampuran